വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു.

 26.11.2022

വട്ടോളി: -വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു. KL.11Y 8317 മാരുതി 800 നാണ് തീപിടിച്ചത്
ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ആർക്കും പരിക്കില്ല, കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടന്ന് പുറത്ത് ഇറങ്ങിയിരുന്നു. ഷോർട്ട് സർക്യൂട്ടാണെന്നാന്ന് നിഗമനം,
 അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുജിത് കുമാറിന്റെ നേതൃത്വത്തിൽ നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.