ചരമം:


നരിക്കുനി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ സജീവ പ്രവർത്തകനായിരുന്ന പുല്ലാളൂർ ചെരച്ചോറമ്മൽ കരിയാത്തൻ(68)നിര്യാതനായി.കൊടുവള്ളി ഗവ.എൽ.പി.സ്കൂൾ,മുക്കം നേലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പയമ്പ്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരനായിരുന്നു.ഭാര്യ:ചന്ദ്രമതി ,മക്കൾ:പ്രജിലാൽ(ലെൻസ്‌ ഒപ്റ്റിക്സ്‌ പെരുമണ്ണ,പറമ്പിൽ ബസാർ),പ്രജീഷ്(ബഹ്‌റൈൻ ), പ്രബീഷ് (ബഹ്‌റൈൻ ),മരുമക്കൾ :സുസന, അഷിത, അമിഷ