സഹോദരിയുടെ മരണാനന്തര ചടങ്ങിനിടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു:

 നരിക്കുനി: - കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മരണമടഞ്ഞ എളേറ്റിൽ വട്ടോളി ചേരിയേങ്ങൽ മറിയയുടെ  മരണാനന്തരചടങ്ങുകൾ നോക്കിനിൽക്കെ ശനിയാഴ്ച രാവിലെ  സഹോദരൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു ,

പാറന്നൂർ പാലോളി താഴത്തെ പൗര പ്രധാനിയും ,പൊതു രംഗത്ത് നിറ സാനിധ്യവുമായിരുന്ന മച്ചിൽ കുഞ്ഞാമു മാസ്റ്റർ (70) ആണ് മരണപ്പെട്ടത്. ഭാര്യ ആമിന. മക്കൾ: റിയാസ്, റുബീന, റസീന, റജ്ന, രാശിന. മരുമക്കൾ. സിദ്ധീഖ് (പുല്ലാളൂർ), അഷ്‌റഫ്‌ (പൈമ്പാലശേരി), ജാബിർ (പൂനൂർ), അമീർ ( ഉണ്ണികുളം). മുഹ്സിന. .