ചരമം: 

പുന്നശ്ശേരി: -റിട്ടയേർഡ് പോലീസ് ഹെഡ്കോൺസ്റ്റബിൾ പൂവ്വത്തൊടിച്ചാലിൽ മാധവൻ നായർ (74 ) അന്തരിച്ചു. 

ഭാര്യ : സത്യലത.എൻ കെ ,

മകൻ :-ജിനേഷ്  സികെ(നരിക്കുനി  എ യു പി സ്കൂൾ ),

മൃദുല സികെ(നന്മണ്ട ഹയർ സെക്കൻഡറി  സ്കൂൾ ),

മരുമക്കൾ : അനിൽകുമാർ  എംവി(ചേളന്നൂർ  സഹകരണ ബാങ്ക് ) ,

ഭവിത (കുന്ദമംഗലം എ യു പി സ്കൂൾ ),

സഹോദരങ്ങൾ : ചന്ദ്രിക , സത്യൻ, വിജയൻ. .

 സഞ്ചയനം  : 19-11-22 ശനിയാഴ്ച. ,