ചരമം:


28.11.2022. 


മടവൂർ : 

രാംപൊയിൽ ഒടുങ്ങാട്ട് കുഞ്ഞിമൂസ ഹാജി( 75 ) നിര്യാതനായി :അറേബ്യൻ പാചക വിദഗ്ധനായിരുന്നു ,ഭാര്യ:- സുലൈഖ ,

മക്കൾ : മുജീബ് ,സിദ്ദീഖ്, മുനീറ, മുംതാസ്, നസീമ, മരുമക്കൾ :-മുഹമ്മദ് (ഒടുപാറ), അബ്ദുൽ അലി, നാസർ, സീനത്ത് ,ജാസ്മിൻ, സഹോദരങ്ങൾ:- മുഹമ്മദ് , അബ്ദുൾ ഖാദർ ,സൈനബി ,മറിയ ,പരേതനായ മൊയ് തീൻ മയ്യത്ത് നമസ്ക്കാരം  ഉച്ചയ്ക്ക് 1 മണിക്ക് സി.എം മഖാം ജുമാ മസ്ജിദിൽ