ചരമം:-

ചേളന്നൂർ: കുളങ്ങര പറമ്പത്ത് ബാലരാമൻ നായർ (77) (റിട്ട. യു ഡി ക്ലർക്ക് കാക്കൂർ ഗ്രാമപഞ്ചായത്ത്) അന്തരിച്ചു , ഭാര്യ :-മേയക്കാട്ട് അമൃതവല്ലി' , മക്കൾ :-പൃഥു മോഹൻ (ആർമി), റിസ (സീനിയർ ക്ലർക്ക് ഗവ: പോളിടെക്നിക് മലാപറമ്പ്) ,ദീപാറാണി (അദ്ധ്യാപിക ശ്രീ ശങ്കര വിദ്യാമന്ദിരം കക്കോടി ), മരുമക്കൾ: ജിഷ തൈനൂര്, മുരളീധരൻ (ഹെഡ്മാസ്റ്റർ SAUP Sതിരുനെല്ലി) ,രജികുമാർ ( നിർമ്മൽ അസോസിയേറ്റ്സ് എരഞ്ഞിപ്പാലം), സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (റിട്ട. പോർട്ട് ഓഫീസ്, വിജയൻ ചേളന്നൂർ (റിട്ട: പോസ്റ്റ് മാസ്റ്റർ DSJP കോഴിക്കോട്ജില്ലാ പ്രസിഡന്റ്). പരേതയായ പ്രസന്ന 'സഞ്ചയനം ഞായർ ' 

Ph - 9446782134,

9946051264