ചരമം:

കൊടോളി : ഒടുപാറ പൊയിലിൽ പരേതനായ കോയയുടെ ഭാര്യ പാത്തു(78) അന്തരിച്ചു ,മക്കൾ : പരേതനായ സുബൈർ , സുഹറ, സത്താർ, യാകൂബ്. ജബ്ബാർ : മരുമക്കൾ :-സൗദ, ഷമീറ , സൽമത്ത് , സൽമ, അബ്ദുൾ സലാം (പാലങ്ങാട്), ബഷീർ (കുണ്ടായി) ,ഖബറടക്കം വെള്ളിയാഴ്ച (4/11/22)രാവിലെ 9 മണിക്ക്,