സൈനിക് സ്കൂൾ പ്രവേശന അപേക്ഷ ക്ഷണിച്ചു -
രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ(എ.ഐ.എസ്.എസ്.ഇ.ഇ) അടുത്ത വർഷം ജനുവരി 8 നു നടക്കും. രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ 6,9 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് നവംബർ 30 ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. ഫീസ് അടയ്ക്കാൻ രാത്രി 11:50 വരെ സമയമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക്:* https://aissee.nta.nic.in

0 അഭിപ്രായങ്ങള്‍