ചരമം:


മടവൂർ :-കുറുക്കൻ കുന്നുമ്മൽ പരേതനായ അഹമ്മദിന്റെ ഭാര്യ ആയിഷ ഹജ്ജുമ ( 90 ) അന്തരിച്ചു ,

മക്കൾ :  മജീദ്, മുഹമ്മദ്‌ കുഞ്ഞി, റാബിയ ,മൈമൂന, നസീമ പരേതരായ ' .. > കുഞ്ഞഹമ്മദ്, ഫാത്തിമ .  

മരുമക്കൾ : പി മുഹമ്മദ്‌   (പുല്ലാളൂർ), അബ്ദുള്ള (മടവൂർ) ,  ഷറഫുന്നിസ (,-പാലത്ത് ) , ഹസീന (ശിവപുരം) ,പരേതനായ അബ്ദുസലിം, പറമ്പിൽ ബസാർ.