അധ്യാപക ഒഴിവ്.

നരിക്കുനി ഗവ: ഹൈസ്ക്കൂളിൽ എച്ച് എസ് എ ഹിന്ദി അധ്യാപക ഒഴിവിലേക്ക് 28-11-2022 തിങ്കൾ രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്

         ഹെഡ്മാസ്റ്റർ

         ജി എച്ച് എസ് എസ് 

                       നരിക്കുനി