ശിശുദിനാഘോഷവും , പോഷക്മാ ഫുഡ് ഫെസ്റ്റ് സമ്മാന വിതരണവും നടത്തി :-
ചേളന്നൂർ : എടക്കണ്ടത്തിൽ അംഗനവാടി ശിശുദിനാഘോഷവും , പോഷക് അഭിയാൻ പോഷക്മാ ഫുഡ് ഫെസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനദാനവും എഴുത്തുകാരൻ സുബീഷ് ഇല്ലത്ത് നിർവ്വഹിച്ചു അംഗനവാടി മോണിറ്ററിംഗ് കമ്മറ്റി അംഗം പി. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗനവാടി വർക്കർ രജിത പാലക്കൽ, പുഷ്പ ഒ.പി.ഷിമ്ന ഞാറക്കാട്ട്, രസ്മില ബവീഷ് , എന്നിവർ സംസാരിച്ചു ,തുടർന്ന് കുട്ടികളുടെ ശിശുദിന റാലിയും ,മഞ്ചാടി പെറുക്കൽ, ഓർമ്മ പരിശോധന, കസേരകളി മുതലായവും നടന്നു,
Photo: എടക്കണ്ടത്തിൽ അംഗനവാടി ശിശുദിനാഘോഷവും , പോഷക്മാ സമ്മാന വിതരണവും എഴുത്തുകാരൻ സുബീഷ് ഇല്ലത്ത് നിർവ്വഹിക്കുന്നു.


0 അഭിപ്രായങ്ങള്‍