നരിക്കുനിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.


14.11.2022.


നരിക്കുനി : നരിക്കുനി നെല്ലിയേരി താഴത്ത് വെച്ച് ഞായറാഴ്ച  വൈകീട്ട് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്ന നരിക്കുനി ഭരണിപാറ  ഇല്ലത്തുതാഴം തൃക്കെപറമ്പിൽ

അപ്പുക്കുട്ടിയുടെ മകൻ സനൂപ് (28) മരണപ്പെട്ടു.

അമ്മ :- സാവിത്രി. 

സംസ്ക്കാരം 15/11/22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ