നരിക്കുനി. പാറന്നൂർ പൊയിലിൽ താമസിക്കും പുറായിൽ സിദ്ധീഖിന്റെ ഭാര്യ മുംതാസ് 50) അന്തരിച്ചു. മക്കൾ:- ഹസീന, മുഹ്സിന, ഫസ്ന. മരുമക്കൾ:- മുജീബ് റഹ്മാൻ, (കൊട്ടക്കാവയൽ ), ശരീഫ്, (കരി യാത്തൻകാവ്),സ്വാലിഹ്. (വട്ടപ്പാറപ്പൊയിൽ). മയ്യിത്ത് നമസ്കാരം (21/12/22) ബുധനാഴ്ച രാവിലെ 9മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.


0 അഭിപ്രായങ്ങള്‍