ചരമം

 എൻ പി  മുഹമ്മദ്

നരിക്കുനി: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട്ടൂർ മുൻ ഡിവിഷൻ മെമ്പറും ,നിംസ് ആശുപത്രി സ്ഥാപകനുമായിരുന്ന  -പന്നിക്കോട്ടൂർ നെല്ലിക്കാ പറമ്പിൽ എൻ പി മുഹമ്മദ് (54) അന്തരിച്ചു ,ഐ എൻ എൽ നേതാവും ,നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു. പന്നിക്കോട്ടൂർ പിറ, നരിക്കുനി അത്താണി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്:പരേതനായ ആമദ് കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: ജുമൈലത്ത് (നരിക്കുനി ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ). മക്കൾ: ആമിന ശഹർസാദ, ആമിന ദുൻയസ. 

സഹോദരങ്ങൾ:മൊയ്‌തീൻ കുഞ്ഞി, ആയിഷ (വള്ളിയോത്ത്), പാത്തൂട്ടി (വൈലാങ്കര).