പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ അടക്കമുള്ളവരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



സിനിമാ നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടൻ കൂടിയായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിൻ്റെ ​റെയ്​ഡ്​. ഒരേ സമയം രാവിലെ മുതൽ നടത്തിയ റെയ്ഡ് രാത്രി വരെ നീണ്ടു.


ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്​ റെയ്ഡ് നടത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വ്യാഴാഴ്ച രാവിലെ 7.45നാണ് റെയ്ഡ് ആരംഭിച്ചത്.​ രാത്രി എട്ടോടെയാണ്​ അവസാനിച്ചത്​.


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*പ്രസവ ശുശ്രൂഷ*


*വീട്ടുജോലി*


*ബേബി കെയർ*


*രോഗീപരിചരണം*

*ആശുപത്രിയിൽ * *കൂട്ടിയിരിപ്പ് *


തുടങ്ങിയ ജോലി ആവശ്യമുള്ളവരും ,ജോലിക്കാരെ

ആവശ്യമുള്ളവരും ബന്ധപ്പെടുക , വിവരങ്ങൾക്ക് .*7025365345*