ചേളന്നൂർ : പുളി ബസാർ പറമ്പത്ത് താഴത്ത് പരേതനായ അശോകന്റെ ഭാര്യ ഭവാനി (71) നിര്യാതനായി. മക്കൾ : മജ്‌ഞു , മജ്ഞരി

മരുമക്കൾ : ഷൈജു, പ്രമോദ്.

സഞ്ചയനം: ചൊവ്വ

Contact: 8590867482