പഴയ കാല വോളീബോൾ താരങ്ങളെ ആദരിച്ചു:-
നരിക്കുനി: -കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജില്ലാ തല കേരളോൽസവത്തിന്റെ വോളി ബോൾ ടൂർണമെന്റിന്റെ ഭാഗമായി പഴയ കാലത്തെ പ്രഗല്ഭ കളിക്കാരെ അവരുടെ സേവനങ്ങൾ വിലയിരുത്തി കൊണ്ട് ആദരിച്ചു , നിരവധി വിശിഷ്ട വ്യക്തികൾ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ ചടങ്ങിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉൽഘാടനം നിർവഹിച്ചു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു , ടി കെ രാഘവൻ നായർ , പി ശ്രീനിവാസൻ , പാലക്കൽ ലോഹിതാക്ഷൻ, ഒ പി എം ഇഖ്ബാൽ, അക്കര മുക്കാളി പ്രഭാകരൻ എന്നിവരെ ആദരിച്ചു,
ഫോട്ടോ :- നരിക്കുനിയിൽ നടന്ന ജില്ലാ കേരളോത്സവ വോളീ ബോളിൻ്റെ ഭാഗമായി പഴയ കളിക്കാരെ ആദരിക്കൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉൽഘാടനം ചെയ്യുന്നു ,


0 അഭിപ്രായങ്ങള്‍