കാക്കൂർ:കിഴക്കയിൽ ജാനകി അമ്മ(84) അന്തരിച്ചു.
ഭർത്താവ്:പരേതനായ രാഘവൻ നായർ
മക്കൾ:വിലാസിനി(റിട്ട. അധ്യാപിക,പി.പി.എം.എച്ച്.എസ്.എസ്., കൊട്ടുകര), സുശീല(റിട്ട.ഡി.ഇ.ഒ. ഓഫീസ്,കോഴിക്കോട്), പ്രസന്ന(റിട്ട. പ്രധാനധ്യാപിക, പറയഞ്ചേരി ഗവ. ഹൈസ്ക്കൂൾ),
ശോഭന(അധ്യാപിക,ഗവ. ഗേൾസ് ഹൈസ്ക്കൂൾ, ബാലുശ്ശേരി),
റോജ
മരുമക്കൾ :രാജഗോപാലൻ(ചേളന്നൂർ), ഗോവിന്ദൻകുട്ടി(നടുവണ്ണൂർ), സത്യൻ(തൃക്കുറ്റിശ്ശേരി), ശശി(തടമ്പാട്ടുതാഴം),
പരേതനായ ഹരിദാസൻ(കാരന്തൂർ)
സഞ്ചയനം തിങ്കളാഴ്ച


0 അഭിപ്രായങ്ങള്‍