ചരമം:-
നരിക്കുനി: കാരുകുളങ്ങര താഴെ അത്തിക്കോട് പരേതനായ മൊയ്‌ദീൻ കുഞ്ഞിയുടെ ഭാര്യ: കദീജ (85) അന്തരിച്ചു. മയ്യത്ത് നമസ്ക്കാരം 16/12/22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അത്തിക്കോട്ട് ജുമാ മസ്ജിദിൽ നടക്കും , മക്കൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ്, അബ്ദുൽ നാസർ, അബ്ദുൽ സലാം, റഹീം, പാത്തുമ്മ (പുന്നൂർ), ആയിഷ (അടിവാരം), നഫീസ (മങ്ങാട്), സഫിയ (കത്തറമ്മൽ ), മൈമൂന (പാറന്നൂർ). മരുമക്കൾ: അബ്ദുൽ ജബ്ബാർ, മൂസ (മങ്ങാട്), ഇമ്പിച്ചി കോയ (കത്തറമ്മൽ ), സുലൈമാൻ (നരിക്കുനി ), പരേതനായ അബൂബക്കർ, മറിയ, സുഹ്‌റ, സുബൈദ, ഹാജറ, ഷെറീന, സഹോദരൻ: കെ.ടി ഹു സൈൻ ഹാജി (അടിവാരം).


0 അഭിപ്രായങ്ങള്‍