വിദ്യാർഥികളുടെ ആവശ്യപ്രകാരം  കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ട്.


കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്  ഹോസ്റ്റലിന് പുതിയ കെട്ടിടം വേണമെന്നത് വിദ്യാർഥികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. 2021 ഓഗസ്റ്റിൽ ഹോസ്റ്റൽ കെട്ടിടങ്ങളുടെ അവസ്ഥ നേരിൽ കണ്ടു. അടിയന്തിര അറ്റകുറ്റപ്പണികൾ നടത്താനും പുതിയ ഹോസ്റ്റൽ കെട്ടിട നിർമ്മാണം വേഗത്തിലാക്കാനും അന്ന് തീരുമാനിച്ചിരുന്നു. അത് പ്രകാരം പ്രവൃത്തി മുന്നോട്ട് പോവുകയാണ്. 


പുതിയ ഹോസ്റ്റൽ കെട്ടിടം പണിയുമ്പോൾ വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന  ബാസ്ക്കറ്റ് ബോൾ കോർട്ട് പൊളിച്ചു മാറ്റേണ്ടി വന്നു. അതിനു പകരം ഒരു പുതിയ കോർട്ട് വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐയും ഇക്കാര്യം  ശ്രദ്ധയിൽപ്പെടുത്തി. 


മെഡിക്കൽ കോളേജ് ഗ്രൗണ്ടിനടുത്ത് പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം പൂർത്തിയായിരിക്കുകയാണ്.

-, ',,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


*പ്രസവ ശുശ്രൂഷ*


*വീട്ടുജോലി*


*ബേബി കെയർ*


*രോഗീപരിചരണം*

*ആശുപത്രിയിൽ കൂട്ടിയിരിപ്പ് *


തുടങ്ങിയ ജോലി ആവശ്യമുള്ളവരും ,ജോലിക്കാരെ

ആവശ്യമുള്ളവരും ബന്ധപ്പെടുക , വിവരങ്ങൾക്ക് .*7025365345*