കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് നരിക്കുനി ഫയർ സ്റ്റേഷന് പമ്പ് സെറ്റ് നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുജിത് കുമാർ, രമേശൻ, ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് അലി പി.കെ, ജനറൽ സെക്രട്ടറി ടി. കെ അബ്ദുൽസലാം, ട്രഷറർ സത്യൻ പി.കെ, മുഹമ്മദ് കെ. പി, അബ്ദുൽ അസീസ് കെ. പി,ഫാസിൽ ഷിബു എംവി, സിദ്ദീഖ് വി എന്നിവർ പങ്കെടുത്തു


0 അഭിപ്രായങ്ങള്‍