പ്രകടനം നടത്തി.
നരിക്കുനി: -വടകരയിൽ കടയിൽ കയറി വ്യാപാരിയെ കൊലപ്പെടുത്തിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി നരിക്കുനി യിൽ പ്രകടനം നടത്തി. പ്രകടനത്തിൽ പി അൻവർ സാദിഖ് ,സിദ്ദിഖ് കെ ,ഷഫീഖ് ,ശരീഫ് എന്നിവർ നേതൃത്വം നൽകി,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,'',,,,?



0 അഭിപ്രായങ്ങള്‍