"വയറെരിയുന്നവരുടെ

മിഴി നിറയാതിരിക്കാൻ“

ഹൃദയപൂർവ്വം_DYFI


നരിക്കുനി -കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയിൽ

16-12-2022 ന്  നരിക്കുനി ബ്ലോക്കിലെ

മടവൂർ മേഖല കമ്മിറ്റിയുടെ

നേതൃത്വത്തിൽ പൊതിച്ചോർ

വിതരണം നടത്തി. DYFI നരിക്കുനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.ബി നിഖിത  ഉദ്ഘാടനം ചെയ്തു. വിക്രമൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി ഇ വൈശാഖ് ,ബ്ലോക്ക് കമ്മറ്റി അംഗം അശ്വിൻദാസ്, മേഖലാ കമ്മറ്റി അംഗങ്ങൾ   എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.