മറിയം ഹജ്ജുമ്മ



മടവൂർ : പരേതനായ കെ.കെ പോക്കരുടെ ഭാര്യ കരയത്തും കണ്ടി മറിയം ഹജ്ജുമ്മ (92) നിര്യാതയായി . മക്കൾ: മഹമൂദ്, കലാം, നാസർ, സലീം, അൻവർ, പരേതരായ കെ.കെ ഇസ്മായിൽ, മുഹമ്മദ്‌ അഷ്‌റഫ്‌, മരുമക്കൾ: സഫിയ ആരാമ്പ്രം, സാറ മുത്തങ്ങൽ , ഷാഹിദ, സൗദ, ജസീറ, സഫിയ, റസീന. സഹോദരങ്ങൾ: വി.ഹുസൈൻ ഹാജി, ആസ്യ പാലക്കടത്ത് , ഹലീമ എളേറ്റിൽ, പരേതരായ പാത്തുമ്മ, വി.കോയട്ടി ഹാജി , ചെറുങ്ങാപ്പറ്റ കോയിസൻകുട്ടി, വൈലാങ്കര ഇസ്മായിൽ, വി.സി. അഹമ്മദ് ഹാജി, വെളയാഞ്ചേരി അബു ഹാജി.