പുസ്തക പ്രകാശനം -


കാക്കൂർ :-കവിയും അധ്യാപകനുമായ ഷാജി സൗപർണികയുടെ രണ്ടാമത് കവിതാ സമാഹാരം മഷിത്തണ്ട് പ്രശസ്ത കവിയും ഗാന രചയിതാവുമായ .പി.കെ.ഗോപി പ്രകാശനം ചെയ്തു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി അധ്യക്ഷനായ ചടങ്ങിൽ രാജീവ് കോട്ടൂളി, സുനിൽ മടപ്പള്ളി , നസീർ വടേക്കര, എൻ.കെ ബാലൻ, രാജേഷ് കെ.സി, ഷൺമുഖൻ , പി.കെ.ഷാജി ,സലിം കാഞ്ഞിരക്കണ്ടി,  ഷരീഫ്, ഉണ്ണീരിക്കുട്ടി  എന്നിവർ സംസാരിച്ചു.