രാജേഷ് ചികിത്സാ കമ്മിറ്റി

--------------------------------------------

എരവണ്ണൂർ അങ്കത്തായി പ്രദേശത്ത് വാടക വീട്ടിൽ താമസിക്കുന്ന, കക്കോടി ചെറുകുളം ചോയിക്കുട്ടി റോഡ് സ്വദേശി അറിയാറമ്പത്ത് രാജേഷ് (34)

ഇരു വൃക്കകളും തകരാറിൽ

ആയതിനെ തുടർന്ന് ഇഖ്റാ

ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വൃക്ക മാറ്റി വെക്കാൻ 30 ലക്ഷത്തോളം രൂപചെലവ് വരും. നിർദ്ധനരായ ഈ കുടുംബത്തെ സഹായിക്കാൻ

പ്രദേശവാസികളും സാമൂഹ്യ

രാഷ്ട്രീയ നേതൃത്വവും ചേർന്ന് കമ്മിറ്റി രൂപീകരിച്ചു.

രക്ഷാധികാരി. രാഘവൻ എ

(മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ Mob.9048460638

ചെയർമാൻ. ബാബു എം പി

(വാർഡ് മെമ്പർ 9846493102)

കൺവീനർ. ബാലക്കുറുപ്പ് ടിപി. (Mob.9495917554).

A/C NO.40111101058369.

KERALA GRAMIN BANK NARIKKUNI. CALICUT DIST.