മത സൗഹാർദത്തിന്റെ പ്രതീകമായി ഞാറക്കാട്ട് വനിതാ കൂട്ടായ്മയുടെ ക്രിസ്ത മസ് ആഘോഷം
ചേളന്നൂർ : പതിനേഴാം വാർഡ്ഞാറക്കാട്ട് പ്രദേശത്തെ വനിതകളാണ് ക്രിസ്തുമതവിശ്വാസികളില്ലാതെ ക്രിസ്തുമസ് പുൽകുടിലു കരോൾ ഗാനവു കേക്ക് മുറിച്ചു ഭക്ഷണം കൊടുത്തു ക്രിസ്തുമസ് ആഘോഷിച്ചത് പതിനേഴാം വാർഡ് കോമൺ ഫെസിലിറ്റി സെന്ററിൽ എസ്സ് എൻ.ഡി.എസ്സ് ചാരിറ്റി ബൾ ട്രസ്റ്റ് പുതിയേടത്ത് താഴത്ത് ന്റെ നേത്യത്വത്തിലാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത് പ്രസ്തുത ആഘോഷ പരിപാടി വാർഡ് മെമ്പർഷാനി വി.എം. ഉദ്ഘാടനം ചെയ്തു സിക്രട്ടറി ബിഷ്ണ ഇടി, അധ്യക്ഷത വഹിച്ച പരിപാടിക്ക് ട്രസ്റ്റ് പ്രസി. ശ്രീൻ ജിത ഇടി,ഷൈമ സി.കെ ശ്രീനിജ .ഇ.കെ., അജിത എൻ.കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
Photo:
ഞാറക്കാട്ട് കോമൺ ഫെസിലിറ്റി സെന്റർ ക്രിസ്തുമസ് ആഘോഷം വാർഡ് മെമ്പർ വി.എം. ഷാനി ഉദ്ഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍