ചരമം:-

കുട്ടമ്പൂർ: പീറ്റുള്ളതിൽ കുഞ്ഞയമ്മ ത് (90) നിര്യാതനായി.ഭാര്യ: പരേതനായ ആയിഷ.മക്കൾ: ആമിന, സുബൈദ, ജമീല, റഷീദ്, സാജിദ, ഷറീന 'മരുമക്കൾ: ഇബ്രാഹീം(കട്ടിപ്പാറ), മുഹമ്മദ് ( പൂനൂർ), ബഷീർ ( മുണ്ടോത്ത്), അബ്ദുൾ സലാം ( പുല്ലാളൂർ), ഷരീഫ(അടിവാരം), പരേതനായ മൂസ