ആർട്ട് മീഡിയയെ തെരഞ്ഞെടുത്തു :-
നരിക്കുനി: -നരിക്കുനി പഞ്ചായത്ത് വ്യവസായ വകുപ്പ് 2022-2023 വർഷത്തെ മികച്ച സംരമ്പകനും, സേവനദാതാവിനുമുള്ള പുരസ്‌കാരം ആർട്ട് മീഡിയ ക്ലോത് പ്രിന്റ്ങ് പ്രെസ്സിനു ലഭിച്ചു ,ആർട്ട്‌മീഡിയ പ്രോപൈറ്റർ മിദ്ലാജ് ടി പി പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീമിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി , വൈസ് പ്രസിഡണ്ട് മിനി പുല്ലൻകണ്ടി അദ്ധ്യക്ഷയായിരുന്നു ,
ചടങ്ങിൽ ജവഹർ പൂമംഗലം, തലപ്പൊയിൽ മജീദ് ,
സ്വപ്നേഷ് തുടങ്ങിയവർ സംസാരിച്ചു ,
.................................................................................
*പ്രസവ ശുശ്രൂഷ*
*♦️വീട്ടുജോലി*
*♦️ബേബി കെയർ*
*♦️രോഗീപരിചരണം*
ആവശ്യമുള്ളവർ വിവരങ്ങൾക്ക് .7025365345


0 അഭിപ്രായങ്ങള്‍