വൈദ്യുതി മുടങ്ങും :-
കൊടുവള്ളി :- കെ എസ് ഇ ബി കൊടുവള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച (09-12-2022) HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ 11 മണി വരെ KMO സ്ക്കൂൾ, സിറാജ് ബൈപാസ്, SBI, കമ്യൂണിറ്റി ഹാൾ, സഹകരണ ബാങ്ക്, BSNL എക്സ്ചേഞ്ച്, MPC ഹോസ്പിറ്റൽ, യത്തിംഖാന, ചോലക്കര എന്നീ ട്രാൻസ്ഫോർമറുകളിലും , 11 മണി മുതൽ വൈകുന്നേരം 3 മണി വരെ പാലക്കുറ്റി, ആക്കി പൊയിൽ ,തൗഫീഖ് വെഡ്ഡിങ്ങ്, പെട്രോൾ പമ്പ്, റിലയൻസ് ട്രെന്റ്സ് , APS ടവർ, മരുതുങ്ങൽ കൊയിച്ചിരത്തിങ്ങൽ, നെല്ലാം കണ്ടി, ഒറ്റക്കണ്ടം, കപ്പലാം കുഴി, മണ്ണിൽക്കടവ് , കാരക്കാട്, കൈവേലിക്കടവ്എന്നീ ട്രാൻസ്ഫോർമറുകളിലും വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍