നരിക്കുനി സഹകരണ ബാങ്ക്

നവീകരിച്ച സായാഹ്ന ശാഖ യുടെ ഉദ്ഘടനം വെള്ളിയാഴ്ച

നരിക്കുനി : നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച സായാഹ്ന ശാഖയുടെ ഉദ്‌ഘാടനം ഡിസംബർ 9 വെള്ളിയാഴ്ച വൈ 4 മണിക്ക്  സഹകരണ ജോയിന്റ് രജിസ്ട്രാർ ശ്രീമതി ബി സുധ നിർവഹിക്കും.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ C K സലീം മുഖ്യതിഥി ആയിരിക്കും.

അംഗ സമാശ്വാസ പദ്ധതി യിൽ നിന്നുള്ള ധന സഹായ വിതരണവും ചടങ്ങിൽ നടക്കും.