കാക്കൂർ റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം
കാക്കൂർ റൂറൽ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ബഹു . പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബഹു .വനം - വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ശ്രീ. ദിനേശ് നടുവല്ലൂർ റിപോർട്ട് അവതരിപ്പിച്ചു. ആദ്യ വായ്പാ അപേക്ഷ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി.എം. ഷാജി ശ്രീ. വി.സി. ഹരീഷിൽ നിന്ന് സ്വീകരിച്ചു. അസിസ്റ്റൻ്റ് റജിസ്ട്രാർ ശ്രീമതി. വാസന്തി.കെ.ആർ ആദ്യ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ശ്രീ. വി.സി.അരവിന്ദാക്ഷന് നൽകി.യൂണിറ്റ് ഇൻസ്പക്ടർ ശ്രീമതി. ജിജി .കെ നിക്ഷേപങ്ങൾ ശ്രീ.ടി.പി.അപ്പു നായർ, ശ്രീ.സുധാകരൻ നായർ, ശ്രീ.റഫീക് എന്നിവരിൽ നിന്ന് സ്വീകരിച്ചു. ശ്രീമതി. നിഷ മണങ്ങാട്ട്, ശ്രീ. അബദുൾ ഗഫൂർ .പി .പി, ശ്രീമതി .ജോസ്ന.എസ്.വി , ശ്രീ.വി.എം.സിദ്ധിക്ക്, ശ്രീ.കെ .സി.ബാലകൃഷ്ണൻ, ശ്രീ. എൻ.എ. ശേഖരൻ, ശ്രീമതി. അജിത കുമാരി, ശ്രീ. അഷ്റഫ് കാക്കൂർ, ശ്രീമതി.പ്രസീത.സി, ശ്രീമതി. എൻ.വി.സുധ, ശ്രീമതി. നന്ദിത.വി.പി, ശ്രീ. ഒ.രാമചന്ദ്രൻ , ശ്രീ.ഹരിദാസ കുറുപ്പ് , ശ്രീ.കെ.ശശീന്ദ്രൻ മാസ്റ്റർ, ശ്രീ.എം.പി. ജനാർദ്ദനൻ മാസ്റ്റർ, ശ്രീ. എ.കെ. അറുമുഖൻ, ശ്രീ. എം.ടി. അബ്ദുൾ ഗഫൂർ, ശ്രീ.കെ.കെ. വിശ്വംഭരൻ, ശ്രീ. ഒ.ജയപ്രകാശൻ, ശ്രീ.കെ .ടി. ചന്ദ്രൻ എന്നീ രാഷ്ട്രീയ- സാമൂഹിക- സഹകരണ രംഗത്തെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. പ്രസിഡൻ്റ് ശ്രീ. കെ.വി. മുരളീധരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് ശ്രീ. പുരുഷു കുട്ടമ്പൂർ നന്ദിയും രേഖപ്പെടുത്തി.


0 അഭിപ്രായങ്ങള്