വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിഷേധം:                            നരിക്കുനി: വ്യാപാര സ്ഥാപനത്തിനു മുമ്പിൽ അനധികൃത ഓട്ടോ പാർക്കിങ് സംബന്ധിച്ച് ഉണ്ടായ തർക്കത്തിൽ ആർ വേൾഡ് മൊബൈൽ ഷോപ്പ് ഉടമ ജംഷീറിനെ ഓട്ടോ തൊഴിലാളികൾ മർദ്ദിച്ചു. മദ്ദനത്തിൽ പ്രതിഷേധിച്ച് ഏകോപനസമിതി നരിക്കുനിയിൽ പ്രതിഷേധ പ്രകടനം നടത്തി.നൗഷാദ് അലി പി. കെ,   അബ്ദുൽസലാം ടികെ,സത്യൻ പി.കെ, അബ്ദുൽ അസീസ് കെ. പി,ഫാസിൽ ഷിബു. എം. വി സിദ്ധീഖ്.വി,എന്നിവർ നേതൃത്വം നൽകി,