കാറ്റിൽ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് പൊട്ടി :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ചാലിയേക്കര താഴത്ത് തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് പൊട്ടി ,ശനിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം ,ശക്തമായ കാറ്റും മഴയിലുമാണ് തെങ്ങ് വീണ് പോസ്റ്റ് പൊട്ടിയതും നന്മണ്ട റോഡ് ബ്ലോക്കായതും ,കെ എസ് ഇ ബി ജീവനക്കാരുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി ,ഫയർഫോഴ്സും ,കെ എസ് ഇ ബി ജീവനക്കാരും ,നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി വാഹന ഗതാഗതം പുന:സ്ഥാപിച്ചു ,ത്രീ ഫെയ്സ് ലൈനുകളും ,പോസ്റ്റും പൊട്ടിയത് കൊണ്ട് ചാലിയേക്കര കുന്നിലേക്കുള്ള വൈദ്യുതി ബന്ധം താറുമാറായി ,



0 അഭിപ്രായങ്ങള്‍