പാറന്നൂർ ശ്രീ മഹാശിവക്ഷേത്രo മണ്ഡലകാല വിശേഷാൽ പൂജ ഡിസംബർ 10 ന് :-

നരിക്കുനി: പാറന്നൂർ ശ്രീ മഹാശിവക്ഷേത്രo മണ്ഡലകാല വിശേഷാൽ പൂജ ഡിസംബർ 10 ന് ശനിയാഴ്ച മഹാഗണപതി ഹോമം ,തൃ കാല പൂജ ,നവഗം പഞ്ചഗവ്യം ,ശ്രീഭൂതബലി ,ഭഗവതി സേവ ,ദീപാരാധന ,അന്നദാനം തുടങ്ങിയവ നടക്കും ,