ചരമം:-

കാക്കൂർ : കൊളക്കാട്ട് മുണ്ട പുറായിൽ മാധവി (84 ) അന്തരിച്ചു, ഭർത്താവ് :-പരേതനായ ഗോപാലൻ . മക്കൾ - അജിത, ഷീല, സത്യൻ, ഹൈമ. മരുമക്കൾ:- പരേതനായ ഗോപാലൻ, ഉണ്ണികൃഷ്ണൻ , പ്രശാന്തൻ ,വനജ സഹോദരങ്ങൾ: ചിരുതക്കുട്ടി, പരേതരായ പെണ്ണുക്കുട്ടി, വേലുക്കുട്ടി . രാരിച്ച ക്കുട്ടി . സഞ്ചയനം - ചൊവ്വാഴ്ച്ച