കോഴിക്കോട് ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ (6/01/23) വെള്ളി അവധി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന്‌പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി,വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്ക്( 06-01-2023) വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ്കുമാര്‍ അറിയിച്ചു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,



0 അഭിപ്രായങ്ങള്‍