ചരമം:-

കാക്കൂർ11/4  : മെച്ചേരി പരേതനായ മൊയ്തി ഹാജിയുടെ ഭാര്യ ഇമ്പിച്ചായിഷ (95)  നിര്യാതയായി.

മക്കൾ : അബ്ദുറഹിമാൻ (മെച്ചേരി സ്റ്റോർസ് നന്മണ്ട 12) , സക്കറിയ (മലബാർ സോമില്ല്, നന്മണ്ട 14), സാലിഹ് (റിട്ട. പോലിസ് സബ് ഇൻസ്‌പെക്ടർ ), അഷറഫ് അലി (സൗദി), ജമീല, സുബൈദ, മുനീറ. മരുമക്കൾ : ഖദീജ, റുഖിയ, റഹിയ, നസീമ, പരേതനായ അഹമ്മദ് കോയ ഹാജി, കെ വി കുഞ്ഞായിൻ, മൊയ്‌തീൻ കുട്ടി. സഹോദരങ്ങൾ : പരേതരായ കുട്ടിഹസ്സൻ, കുഞ്ഞാലി, ഖദീജ.