ചരമം:

കുട്ടമ്പൂർ: കോന്നം കണ്ടിയിൽ താമസിയ്ക്കും കാവും പൊയിൽ മേലെ പുതിയോത്ത് രാജൻ (66) നിര്യാതനായി.ഭാര്യ: രാധ. മക്കൾ: ഷിബു രാജ്, ഷിജു രാജ്. മരുമകൾ :സിനിജ (പരപ്പിൽ), സഹോദരങ്ങൾ: ബാലൻ (കാവും പൊയിൽ ), പരേതരായ ശ്രീധരൻ, യശോദ .