ജില്ലാ സമ്മേളനം വൻ വിജയമാക്കും

 (കേസ് ഫോമ)

 നരിക്കുനി:

2023 ജനുവരി29ന് കുന്ദമംഗലത്ത് വെച്ച് നടക്കുന്ന കേരള സംസ്ഥാന ചെറുകിട റൈ സ്,ഫ്‌ളോർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുമെന്നും, പഞ്ചായത്തിലെ മുഴുവൻ മില്ലുടമകളെയും സമ്മേളനത്തിൽ പങ്കാളികളാക്കുമെന്നും നരിക്കുനി പഞ്ചായത്ത് കെസ്ഫോമ യോഗം തീരുമാനിച്ചു,

 ബഷീർ നെട്ടോടിത്താഴം അധ്യക്ഷത വഹിച്ചു,

 താലൂക്ക് സെക്രട്ടറി യാസർ മടവൂർ ഉദ്ഘാടനം ചെയ്തു,

 ഭാരവാഹികൾ

 പ്രസിഡണ്ട് :

ബഷീർ നെട്ടോടിത്താഴം,

 സെക്രട്ടറി:

 മുഹമ്മദ് ബുസ്താൻ അരീക്കൽ,

 ട്രഷറർ:

 ഫൈസൽ പാറന്നൂർ

 വൈസ് പ്രസിഡണ്ട്:

 അസീസ് വെള്ളച്ചാലിൽ

 ജോ. സെക്രട്ടറി:

 അഷ്റഫ് ഒട്ടുപാറ തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു ,