നെടിയനാട് തൃക്കൈ ക്കുന്ന്

 ശ്രീ മഹാദേവക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും പാട്ടു മഹോത്സവവും

...……...........................................................

നരിക്കുനി: നെടിയനാട് തൃക്കൈക്കുന്ന് ശ്രീ മഹാദേവക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും പാട്ടും, മഹാ ശിവരാത്രി ആഘോഷവും 2023 ഫെബ്രുവരി 9 മുതൽ 18 വരെ സമുചിതമായി കൊണ്ടാടുകയാണ്, വേട്ടക്കരൻ പുന:പ്രതിഷ്ഠാദിനത്തിൽ ഇരട്ട പന്തീരായിരത്തിൽ ലിംക ബുക്ക് ഓഫ് അവാർഡ് നേടിയ കാരകൂറ രാമചന്ദ്രൻനായരുടെ കാർമികത്വത്തിൽ പന്തീരായിരം തേങ്ങയേറും പാട്ടും നടത്തുന്നതാണ്, മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാമൃത്യുഞ്ജയ ഹോമം, മഹാഗണപതി ഹോമം, ഭക്തിഗാനമേള, നൃത്ത നൃത്ത്യങ്ങൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറുമെന്ന് ക്ഷേത്ര സംഘാടക സമിതി അറിയിച്ചു.