ചരമം:-

മടവൂർ :-മുട്ടാഞ്ചേരി  കൊല്ലരുകണ്ടി പുറായിൽ ദണ്ഡപാണി (മണി -53) നിര്യാതനായി. ഭാര്യ :-ഷീബ, മക്കൾ :-ശ്രുതി, ശ്രീതു, ശ്രേയ, മരുമക്കൾ:- രാഹുൽ (എറണാകുളം), പ്രവീൺ (തൃശ്ശൂർ), സഹോദരങ്ങൾ :-രാജമ്മ (ചെറുകുളം), ഗിരിജ (കോവൂർ). സഞ്ചയനം - ശനിയാഴ്ച.