ഓട്ടോ കോ.ഓഡിനേഷൻ ജനറൽ ബോഡി യോഗം :- 
നരിക്കുനി :-ഓട്ടോ കോ.ഓഡിനേഷൻ ജനറൽ ബോഡി യോഗം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  CK സലീം ഉൽഘാടനം ചെയ്തു.മുഖ്യാതിഥി നന്മണ്ട ജോയൻ്റ് RTo രാജേഷ്  ബോധവൽകരണ ക്ലാസ് നടത്തി.കമ്മറ്റി അദ്ദേഹത്തെ മൊമെറ്റോ നൽകി ആദരിച്ചു', യോഗത്തിൽ രക്ഷാധികാരികളായ സി മോഹനൻ , മനോജ് നടുക്കണ്ടി,മനോജ് മാസ്റ്റർ ഷഫീഖ് മാസ്റ്റർ ,. TP ബാലൻ ,' ജയദാസൻ , അശ്റഫ് , ഇബ്രാഹിം , എന്നിവർ സംസാരിച്ചു.സ്ഥിരമായ സ്ഥായിയായ ഓട്ടോസ്റ്റാൻറ് നിർമ്മിക്ക ക.നടപ്പാതയിൽ കാൽനട യാത്രക്കാർക്കും കുട്ടികൾക്കും വേണ്ടി കൈവരി നിർമ്മിക്കുക. സീബ്രാ ലൈൻ പുനസ്ഥാപിക്കുക , അനധികൃത പാർക്കിംഗ് കർഷനമായും നിരോധിക്കുക. വട്ടപ്പാറ പൊയിൽ.ഒടുപാറ റോഡുകളുടെ ശോചിനീയാവസ്ഥ ഉടൻ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്ത് അധികാരികളോടും, ഉദ്യോഗസ്ഥരോടും ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു' പുതിയ 20 അംഗ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു'' പി.പി.അബദുൽ കരീം .(സിക്രട്ടറി).പി ശശിധരൻ' (പ്രസിഡണ്ട്). അശ്റഫ് കെ.കെ (ഖജാൻജി) .ദിലീപ് എൻ.കെ.(ജോ. സിക്രട്ടറി).രതീഷ് (വൈസ് പ്രസിഡണ്ട്).തുടങ്ങിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ,