ചരമം-

ഇസ്മായിൽ 


ആരാമ്പ്രം : പരേതനായ ചോലക്കര അതൃമാൻ കുട്ടി ഹാജിയുടെ മകൻ ഇസ്മായിൽ ചോലക്കര (55) നിര്യാതനായി . മാതാവ് :-പരേതയായ ആയിശ.ഭാര്യ: സൽമത്ത് (നെരോത്ത്) ,

മക്കൾ : ലിഫ് നഷഹാൻ, ഷാദിയ ഫെബിൻ, റെന ജെബിൻ,

മരുമക്കൾ : ജുബൈർ (കൊളത്തക്കര), ഷഫീഖ് (ആരാമ്പ്രം) ,

സഹോദരങ്ങൾ: അസ്സയിനാർ , ചോലക്കര മുഹമ്മദ് മാസ്റ്റർ (രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), ബഷീർ, അലീമ (പതിമംഗലം) , റസിയ (കിഴക്കോത്ത്), പരേതനായ കുഞ്ഞാമു, 

ഖബറടക്കം  ഇന്ന് ( 16/01/23 തിങ്കൾ) രാവിലെ 9:30 നു  വാരിപ്പുറം ജുമാ മസ്ജിദിൽ,