ചരമം:

നരിക്കുനി: -വെള്ളാരം കണ്ടി പൊയില കണ്ടിയിൽ താമസിക്കും പറമ്പിൽ അബ്ദുറഹിമാൻ (74) നിര്യാതനായി ,മയ്യത്ത് നമസ്ക്കാരം 16/1/23 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിൽ ,ഭാര്യ:- റുക്കിയ്യ ,മക്കൾ:- അബ്ദുൾ നാസർ ,അബ്ദുൾ സലീം ,അബ്ദുൾ ഷമീം ,

മരുമക്കൾ:- ജംഷീന ,ജസ്ന ,സാജിറ ,

സഹോദരങ്ങൾ:- കുഞ്ഞായിൻ കോയ ,ആലിക്കോയ ,ആമിന ,പരേതനായ അഹമ്മദ് ഹാജി ,