ചരമം:-

മുട്ടാഞ്ചേരി: - നെല്ല്യാച്ചാലിൽ അബ്ദുൽഹമീദ് (65) നിര്യാതനായി. ഭാര്യ: സുബൈദ ,മക്കൾ:- അബ്ദുൽഫസൽ . നസ് ലുദ്ധീൻ . (സൗദി) , സഫ്‌വാൻ ,മരുമക്കൾ:- സമീന (കാരു കുളങ്ങര) , ഹിബാന (കോരങ്ങാട്) , സഹോദരങ്ങൾ:- അഹമ്മദ് . മൊയ്തീൻ കുട്ടി  ,മയ്യത്ത് നമസ്ക്കാരം (19/1/22) വ്യാഴം രാവിലെ9.30 ന് മുക്കടം കാട് മസ്ജിദു റഹ്മയിൽ ,

Ph :-9495623122