ലോമാസ്സ് ലൈറ്റ് കണ്ണടച്ചു
ചൂട്ടുകത്തിച്ച് പ്രതിഷേധം
നരിക്കുനി | ഒരു വര്‍ഷത്തോളമായി കണ്ണടച്ച മടവൂര്‍മുക്കിലെ ലോമാസ്സ് ലൈറ്റ് നന്നാക്കത്തിതില്‍ പ്രതിഷേധിച്ച് സി പി എം ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു. മുന്‍ എം എല്‍ എ കാരാട്ട് റസാഖിന്റെ വികസന ഫണ്ടുപയോഗിച്ചാണ് ഈ ലൈറ്റ് സ്ഥാപിച്ചത്. മടവൂര്‍ മുക്കില്‍ നടന്ന പ്രതിഷേധത്തിന് ഒ കെ മോഹനന്‍, സുഭാഷ്, സതീശന്‍, വിപിന്‍, കെ ഗോപാലന്‍, കെ സി അസ്സയിന്‍, ബിജിത്ത്, കുമാരന്‍, അസീസ് നേതൃത്വം നല്‍കി.
ഫോട്ടോ
ലോമാസ്സ് ലൈറ്റ് നന്നാക്കാത്തതില്‍ മടവൂര്‍ മുക്കില്‍ സി പി എം പ്രവര്‍ത്തകര്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു.


0 അഭിപ്രായങ്ങള്‍