ചരമം:-

നരിക്കുനി: - പാറന്നൂർ കേലാട്ട് രാമൻകുട്ടി (83) അന്തരിച്ചു ,സംസ്ക്കാരം 12/01/23 വ്യാഴം വൈകുന്നേരം 4 മണിക്ക് ,

ഭാര്യ: ജാനു ,

മക്കൾ: വിനോദ് ,മനോജ് (പ്രമോദ്) ,ബൈജു ,

മരുമക്കൾ:- സജിത ,സുനിത ,രജനി ,

സഹോദരങ്ങൾ:- പരേതരായ കുമാരൻ ,ഗോപാലൻ ,ഗോവിന്ദൻ ,സാമി ,കല്യാണി ,