ചരമം:-

കുട്ടമ്പൂർ: വലിയകുളങ്ങര നാരായണൻ മാസ്റ്റർ (റിട്ടയേർഡ് നെടിയനാട് യു.പി.സ്കൂൾ) (87) നിര്യാതനായി.ഭാര്യ: ,പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സത്യൻ (റിട്ടയേർഡ് പ്രിൻസിപ്പാൾ ,കരിയാത്തൻകാവ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ), ഷീല .മരുമക്കൾ: രവീന്ദ്രൻ കണ്ണാട്ട്, ( പട്ടർ പാലം ), ബീന (പാവണ്ടൂർ ഹയർ സെക്കൻ്ററി അധ്യാപിക), സഹോദരങ്ങൾ: പരേതരായ കോമപ്പൻ നായർ, കരുണാകരൻ നായർ ,കല്യാണിയമ്മ, മാധവിയമ്മ, മാധവൻ നായർ,