ചരമം


അഹമ്മദ് കുട്ടി (83)


29.01.2023


നരിക്കുനി: ഭരണിപാറ കിഴക്കണ്ടിയിൽ അഹമ്മദ് കുട്ടി (83) (സ്റ്റേഷനറി കച്ചവടം പാലങ്ങാട്)അന്തരിച്ചു.

ഭാര്യ: ആയിഷ,

മക്കൾ : മുഹമ്മദ്‌കോയ മാസ്റ്റർ, ബഷീർ,  ജമീല ,

മരുമക്കൾ: സലാം (പന്നൂർ),

സാജിത (കാക്കൂർ),

ഇർഷാനത്ത് (മച്ചക്കുളം),

മയ്യിത്ത് നമസ്കാരം ഇന്ന് (29/1/23) ഞായറാഴ്ച രാവിലെ 

11.30 ഭരണിപാറ മസ്ജിദിലും ,ഉച്ചയ്ക്ക് 

12 മണിക്ക് അത്തിക്കോട് ജുമാ  മസ്ജിദിലും നടക്കും '